HOME
DETAILS
MAL
വിദേശ മദ്യശാല: ആക്ഷന്‍ കമ്മിറ്റി പരാതി നല്കി
backup
April 15 2017 | 23:04 PM
തൊട്ടില്‍പ്പാലം: കോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ കുറ്റ്യാടിയിലെ കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശ മദ്യശാല കാവിലുംപാറ പഞ്ചായത്തിലെ തൊട്ടില്‍പ്പാലം ടൗണിലേക്കു മാറ്റിസ്ഥാപിക്കുന്നതിനെതിരേ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്കി.ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നല്‍കേണ്ട ദൂരപരിധി ലംഘിച്ച് തുടങ്ങാനിരിക്കുന്ന മദ്യശാല അനുവദിക്കരുതെന്ന ആവശ്യം ഉന്നയിച്ചാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."