HOME
DETAILS
MAL
അവള്‍ക്കൊപ്പം തന്നെയാണ് ഞങ്ങള്‍; ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മോഹന്‍ലാന്‍
backup
June 30 2018 | 13:06 PM
കോഴിക്കോട്: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്നുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് മോഹന്‍ലാല്‍. അന്നു മുതല്‍ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണ് ഞങ്ങളെന്ന് മോഹന്‍ലാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിക്കുക എന്നത് അമ്മ യോഗത്തില്‍ വന്ന പൊതുവികാരമാണ്. അതിനപ്പുറമുള്ള നിക്ഷിപ്ത താല്‍പര്യങ്ങളോ നിലപാടോ ഈ വിഷയത്തില്‍ അമ്മ നേതൃത്വത്തിനില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."