HOME
DETAILS

മലപ്പുറം വിരുദ്ധ പ്രസ്താവന: മനേക ഗാന്ധിക്കെതിരെ കേസെടുത്തു

  
backup
June 05 2020 | 11:06 AM

take-action-against-menaka-ghandhi-today-news-2020

മലപ്പുറം: പാലക്കാട് ജില്ലയില്‍ ആനക്കുണ്ടായ ദാരുണാന്ത്യത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനേകാഗാന്ധിക്കെതിരെ കേസെടുത്തു. വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ പരാതികളിലാണ് കേസ്.

സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുന്നതു സംബന്ധിച്ച ഐ.പി.സി 153 പ്രകാരം മലപ്പുറം പൊലിസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ ആറുപരാതികളാണ് മലപ്പുറം പൊലിസിന് ലഭിച്ചത്. സുപ്രിംകോടതി അഭിഭാഷകനും കുറ്റിപ്പുറം സ്വദേശിയുമായ അഡ്വ. കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ അടക്കമുള്ള വ്യക്തികളും എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള സംഘടനകളുമാണ് പരാതിക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണം വാങ്ങുന്നേല്‍ ഇന്ന് വാങ്ങാം..വില വീണ്ടും കുറഞ്ഞു 

Business
  •  18 days ago
No Image

'റൂമി, 750 വര്‍ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം', ശ്രദ്ധ നേടി റൂമിയെക്കുറിച്ചുള്ള ഷാര്‍ജയിലെ അത്യപൂര്‍വ പ്രദര്‍ശനം

uae
  •  18 days ago
No Image

നഗ്നരാക്കി ദേഹത്ത് കോമ്പസ് കൊണ്ട് വരച്ചു, മുറിവിൽ ലോഷൻ പുരട്ടി, ഡംബൽ കൊണ്ട് സ്വകാര്യ ഭാ​ഗത്ത് മർദ്ദിച്ചു; കോട്ടയം ​ഗവ. നഴ്സിങ് കോളജ് റാ​ഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

Kerala
  •  18 days ago
No Image

ഈ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന താമസക്കാര്‍ക്ക് ആദരം

uae
  •  18 days ago
No Image

'എനിക്ക്ധൈര്യമില്ല, എനിക്ക് ഭയമാണ്' എഴുതി പൂർത്തിയാക്കാനാവാതെ മരണത്തിലേക്ക്...ജോളിയുടെ കത്ത് പുറത്ത് 

Kerala
  •  18 days ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

Kerala
  •  18 days ago
No Image

മൂന്നാം എൻ.ഡി.എ കാലത്ത് മുസ്‌ലിം വിദ്വേഷ പ്രചാരണത്തിൽ ഇന്ത്യയിൽ ഞെട്ടിക്കുന്ന വർധന; വിഷം ചീറ്റാൻ മുന്നിൽ യോ​ഗിയും മോദിയും അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്

Kerala
  •  18 days ago
No Image

വന്യജീവി ആക്രമണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

Kerala
  •  18 days ago
No Image

മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്‍

Kerala
  •  18 days ago
No Image

'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ​ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

International
  •  19 days ago