HOME
DETAILS
MAL
മാഞ്ഞൂരില്‍ മഞ്ഞപ്പിത്തം: രോഗബാധിതര്‍ 13 ആയി ഉയര്‍ന്നു
ADVERTISEMENT
backup
July 05 2018 | 07:07 AM
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളില്‍ 13 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം 11 പേര്‍ക്കാണ് മഞ്ഞപ്പിത്ത ബാധിതരായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.നിരീക്ഷണത്തിലിരുന്ന എട്ടു പേരില്‍ രണ്ടു പേര്‍ക്കു കൂടി പഞ്ചപ്പിത്തം പടര്‍ന്നതോടെ ഇപ്പോള്‍ 13 പേര് ചികിത്സ തേടിയിരിക്കുകയാണ്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെയും, പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യ ദിനം ആചരിച്ചു. മലിനജലം നീക്കം ചെയ്യലടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 850 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് നെതന്യാഹു
International
• 6 days ago'കാവിവത്ക്കരിക്കുന്നു' ഡി.എം.കെയുടെ മുരുകന് സമ്മേളനത്തിനെതിരെ സഖ്യകക്ഷികള്‍
National
• 6 days agoതെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; ഉപ്പ് ആരു തിന്നാലും വെള്ളം കുടിച്ചിരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Kerala
• 6 days ago'പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്'; പി.വി അന്‍വറിന് പിന്തുണയുമായി യു.പ്രതിഭ എം.എല്‍.എ
Kerala
• 6 days agoപശുക്കടത്തുകാരനെന്ന് ആരോപിച്ച് ഹരിയാനയില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിയെ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്നു
National
• 6 days ago'രാത്രി യാത്രയ്ക്ക് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു'; കുന്നംകുളത്ത് നിന്ന് ബസ് മോഷ്ടിച്ചത് മുന്‍ ഡ്രൈവര്‍; പിടിയില്‍
Kerala
• 6 days agoപൂരം കലക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, പൊലിസിനും പങ്ക്; അന്വഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും വി.എസ് സുനില്‍ കുമാര്‍
Kerala
• 6 days agoസ്വര്‍ണക്കടത്ത്; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
Kerala
• 6 days agoഅന്വേഷണ സംഘത്തെ തീരുമാനിച്ചതില്‍ അതൃപ്തി; ഡി.ജി.പിയെ തള്ളി മുഖ്യമന്ത്രി
Kerala
• 6 days agoവണ്ടിപ്പെരിയാറില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു
Kerala
• 6 days agoADVERTISEMENT