HOME
DETAILS

ഷോപ്പിംഗ് മാളുകള്‍ സഊദിവല്‍ക്കരിക്കാന്‍ നിര്‍ദേശം

  
backup
April 20 2017 | 11:04 AM

125224552

റിയാദ്: രാജ്യത്തെ ഷോപ്പിങ് മാളുകളിലെ മുഴുവന്‍ ജോലികള്‍ കൂടി സ്വദേശിവത്കരിക്കുന്നു. മുഴുവന്‍ ജോലികളും സഊദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തൊഴില്‍മന്ത്രി അലി അല്‍ഖഫീസ് നിയമ നിര്‍മാണം നടത്തിയെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

എന്നാല്‍ സ്വദേശിവല്‍ക്കരണം എന്നു മുതല്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലൂടെയാണ് പുതിയ തീരുമാനം അധികൃതര്‍ പുറത്തുവിട്ടത്.  എന്നാല്‍ ഏതൊക്കെ തരത്തിലായിരിക്കും സഊദിവല്‍ക്കരണം നടപ്പാക്കുകയെന്നോ എങ്ങിനെയാകും ഇത് പ്രാബല്യത്തില്‍ വരുത്തുകയെന്നോ തുടങ്ങിയ കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല.

സഊദി വിഷന്‍ 2030 സാമ്പത്തിക പദ്ധതിയനുസരിച്ചു രാജ്യത്തെ വിവിധ മേഖലകള്‍ സഊദി വല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണ്. വിഷന്‍ 2030 നു മുന്നോടിയായി 2020 ഓടെ ഒരു മില്ലിന്‍ തൊഴിലുകള്‍ സഊദികള്‍ക്കായി നല്‍കാനുള്ള പദ്ധതികളാണ് സഊദി തൊഴില്‍ സാമൂഹിക മന്ത്രാലയം നടപ്പിലാക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago