HOME
DETAILS

മാതൃഭാഷയെ മറന്നുള്ള പഠനം പൂര്‍ണമല്ല: കവി വീരാന്‍കുട്ടി

  
backup
April 21 2017 | 23:04 PM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%ad%e0%b4%be%e0%b4%b7%e0%b4%af%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%82


ചേരാപുരം: കേരളത്തിന്റെ സ്വന്തം ഭാഷയായ മലയാളത്തെ മറന്നുകൊണ്ടുള്ള പഠനം ഒരിക്കലും പൂര്‍ണ്ണമാവുന്നില്ലെന്ന് പ്രശസ്ത കവി വീരാന്‍കുട്ടി.ചേരാപുരം നോര്‍ത്ത്  എം.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.പി ശ്രീധരനുള്ള യാത്രയയപ്പു സമ്മേളനവും വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല അധ്യക്ഷനായി.
ടി.എം താഹിര്‍  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍.എസ്.എസ് ജേതാവിനു ഉപഹാരം എ.ഇ.ഒ പി.കെ സജീവന്‍ നല്‍കി. മോളി മൂച്ചോട്ടുമ്മല്‍, ബഷീര്‍ മാണിക്കോത്ത്, കെ.കെ അന്ത്രു മാസ്റ്റര്‍, ലീല ആര്യങ്കാവില്‍, എന്‍.കെ കാളിയത്ത്, ടി.എം.മൂസ്സ മാസ്റ്റര്‍, പി.കെ ബഷീര്‍, ടി.വി മനോജന്‍, എ.കെ രാജീവന്‍, സി.കെ ബാബു, ആര്‍.കെ ശങ്കര്‍, കെ.പി സൗദ, ബീന.ബി, എം.പ്രദീപന്‍, കെ.പി റഫീഖ്, എം.പി ശ്രീധര്‍, മുഹമ്മദ് ഷിബിലി, സി.കെ സംസാരിച്ചു.
മാനേജര്‍ വി.ടി അന്‍വര്‍സാദത്ത് സമ്മാനദാനം നിര്‍വഹിച്ചു.കോല്‍ക്കളി പരിശീലകന്‍ കുഞ്ഞിരാമന്‍ ഗുരിക്കള്‍, ഡോ.എം ഫസീല ടി.എം എന്നിവരെ അനുമോദിച്ചു.
എന്‍.കെ ശശീന്ദ്രന്‍ പഠനകേന്ദ്രം വക സ്‌കൂളിന് നല്‍കിയ സ്പീച്ചിങ് സ്റ്റാന്‍ഡ് ടി.കെ പ്രദീപന്‍ കൈമാറി.കുട്ടികളുടെ കലാപരിപാടികളും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ

uae
  •  13 hours ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

Kerala
  •  14 hours ago
No Image

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്

National
  •  14 hours ago
No Image

' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്

Kerala
  •  14 hours ago
No Image

ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്

oman
  •  14 hours ago
No Image

ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs

uae
  •  14 hours ago
No Image

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും

uae
  •  15 hours ago
No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  15 hours ago
No Image

കൊല്ലത്ത് സ്‌കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍;  നിറയെ കുട്ടികളുമായി ബസ്

Kerala
  •  16 hours ago
No Image

മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍

Saudi-arabia
  •  16 hours ago