
ബൈക്ക് മോഷണം; നാല് കുട്ടിക്കള്ളന്മാര് പിടിയില്‍
കയ്പമംഗലം: ബൈക്ക് മോഷ്ടിച്ചകേസില്‍ നാല് വിദ്യാര്‍ഥികളെ മതിലകം പൊലിസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശികളായ പത്താംക്ലാസ് കഴിഞ്ഞ മൂന്ന് വിദ്യാര്‍ഥികളും, പ്ലസ്ടു വിദ്യാര്‍ഥിയുമാണ് പിടിയിലായത്.
കയ്പമംഗലം തായ്നഗര്‍ സ്വദേശി ഞാറ്റുകെട്ടി അജിത്കുമാറിന്റെ ബൈക്കാണ് മോഷണം പോയത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മോഷ്ടാക്കളായ നാലുപേരും പിടിയിലായത്. ഇവര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് നിന്നും മറ്റൊരു ബൈക്കും മോഷ്ട്ടിച്ചതായി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.
മോഷ്ടിച്ച ബൈക്ക് ഇവര്‍ കളര്‍ മാറ്റിയും, നമ്പര്‍ മാറ്റി എഴുതിയും ഉപയോഗിച്ച് വരികയായിരുന്നു. പുല്ലൂറ്റ് നിന്നും മോഷ്ടിച്ച ബൈക്ക് കയ്പമംഗലത്തെ ആളൊഴിഞ്ഞ വീട്ടില്‍ മൂടിയിട്ടനിലയില്‍ പൊലിസ് കണ്ടെടുത്തു.
പ്രതികള്‍ ഈ വീട്ടിലായിരുന്നു തമ്പടിച്ചിരുന്നതെന്നും പൊലിസ് പറഞ്ഞു. ഇവരെ ഇന്നലെ വൈകിട്ട് തൃശൂരിലെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. മതിലകം എസ്.ഐ സില്‍വര്‍സ്റ്റര്‍, എ.എസ്.ഐ ശ്രീകൃഷ്ണന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സന്തോഷ്, ജിജില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പകുതി വില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ പൊലിസ് കേസെടുത്തു
Kerala
• a month ago
മലപ്പുറം മിനി ഊട്ടിയില്‍ വാഹനാപകടം; സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു
Kerala
• a month ago
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി
National
• a month ago
'ഭൂമി തരം മാറ്റി നല്കാന് കഴിയില്ല'; എലപ്പുള്ളിയിലെ ബ്രൂവറി നിര്‍മാണത്തിന് കൃഷിവകുപ്പിന്റെ എതിര്‍പ്പും
Kerala
• a month ago
ചത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍: 31 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
National
• a month ago
വയനാട് തലപ്പുഴയില്‍ ജനവാസ മേഖലയില്‍ കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാര്‍
Kerala
• a month ago
നടുറോട്ടില്‍ നില്ക്കുന്ന കാട്ടാനയില്‍ നിന്ന് സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• a month ago
പാതിവില തട്ടിപ്പ്: ആനന്ദകുമാറും പ്രതിയായേക്കും; എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ക്കും
Kerala
• a month ago
മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• a month ago
'അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശേരി അതിരൂപതയില്‍ സര്‍ക്കുലര്‍
Kerala
• a month ago
പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയില്‍
Kerala
• a month ago
ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം
Kerala
• a month ago
വീണ്ടും ദുര്‍മന്ത്രവാദക്കൊല; രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന് കൊണ്ട് വെട്ടിനുറുക്കി; 5 പേർ പിടിയിൽ
National
• a month ago
സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍ ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു
Kerala
• a month ago
ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം
National
• a month ago
പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി
Kerala
• a month ago
ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു
latest
• a month ago
കറന്റ് അഫയേഴ്സ്-08-02-2025
PSC/UPSC
• a month ago
ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം
Kerala
• a month ago
നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം
Kerala
• a month ago
ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി
National
• a month ago