HOME
DETAILS

സ്വകാര്യ ബസ് മരത്തിലിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്

  
Web Desk
April 05 2019 | 05:04 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a

കയ്പമംഗലം: ദേശീയപാത 66ല്‍ നിയന്ത്രണം തെറ്റിയ ബസ് മരത്തിലിടിച്ച് യാത്രക്കാരായ എട്ടുപേര്‍ക്ക് പരുക്ക്. ആരുടെയും പരുക്ക് സാരമുള്ളതല്ല.
ഇന്നലെ വൈകിട്ട് നാല് മണിയോടെ മതിലം പുതിയകാവ് വളവിലാണ് അപകടമുണ്ടായത്. മതിലകം കളരിപ്പറമ്പ് സ്വദേശി മണ്ടത്തറ അനിലിന്റെ ഭാര്യ മിനി (43), മണ്ടത്തറ വിഷ്ണുവിന്റെ ഭാര്യ ദേവിക (25), കയ്പമംഗലം സ്വദേശി കാതിക്കോടത്ത് സുമ (34), മകള്‍ ദേവനന്ദ(അഞ്ച്), മതിലകം സ്വദേശികളായ അസ്‌ലം (15), ഹമീദ് (64), അപര്‍ണ(45), പെരിഞ്ഞനം കൊറ്റംകുളം സ്വേദശി അഥീന വര്‍ഷ (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ മതിലകത്തെയും കൊടുങ്ങല്ലുരിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്നും ഗുരുവായൂരിലേയ്ക്ക് പോവുകയായിരുന്ന അയിഷ ബസാണ് അപകടത്തില്‍പെട്ടത്. പുതിയകാവ് വളിലെത്തിയപ്പോള്‍ പെട്ടന്ന് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. വളവ് വളക്കാനാകാതെ നേരെ പോയ ബസ് മരത്തിലും അടുത്തുള്ള പീടികമുറിയിലും ഇടിച്ചാണ് നിന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  13 minutes ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  17 minutes ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  20 minutes ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  an hour ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  an hour ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  an hour ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  an hour ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  an hour ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 hours ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  2 hours ago