HOME
DETAILS
MAL
ചൂഷണം തടയപ്പെടേണ്ടത്: എസ്.വൈ.എസ് ആമില
backup
July 10 2018 | 06:07 AM
കല്‍പ്പറ്റ: ചൂഷണങ്ങള്‍ എന്തിന്റെ പേരിലാണെങ്കിലും തടയപ്പെടേണ്ടത് തന്നെയാണെന്ന് ആമില ജില്ലാ പ്ലാനിങ് സെല്‍ അഭിപ്രായപ്പെട്ടു.
ചൂഷണങ്ങളില്‍ നിന്ന് മോചന വഴി കാണിച്ചു കൊടുക്കേണ്ട മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളെ നിസാരമായി കാണാന്‍ കഴിയില്ല.
സമൂഹത്തിന്റെ അന്തമായ വിശ്വാസികളും അനുകരണങ്ങളുമാണ് ഇന്നത്തെ ചൂഷണങ്ങള്‍ക്ക് പ്രധാന കാരണം. വ്യാജ ചികിത്സകളും ഡല്‍ഹിയിലെ കൂട്ടമരണങ്ങളും വൈദികര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും ഇതിന് ഉദാഹരണമാണെന്ന് എസ്.വൈ.എസ് ആമില ജില്ലാ പ്ലാനിങ് സെല്‍ ചൂണ്ടിക്കാണിച്ചു. ജില്ലാ ചെയര്മാന് ഉസ്മാന് ദാരിമി പന്തിപ്പൊയില്‍ അധ്യക്ഷനായി. കെ. മുഹമ്മദ്കുട്ടി ഹസനി ഉദ്ഘാടനം ചെയ്തു. കെ.എ നാസര്‍ മൗലവി, മുജീബ് ഫൈസി കമ്പളക്കാട്, അബൂബക്കര്‍ റഹ്മാനി റിപ്പണ്‍, ഹാരിസ് ബനാന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."