
പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്: പ്രതികള് പിടിയില്
കണ്ണൂര്: പയ്യന്നൂരിലെ ഇരട്ടക്കൊലപാതകങ്ങളിലെ പ്രധാന പ്രതികള് പിടിയില്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സി.പി.എം പ്രവര്ത്തകന്റെ കൊലപാതകത്തില് നാലു ബി.ജെ.പി പ്രവര്ത്തകരും ബി.ജെ.പി പ്രവര്ത്തകന്റെ കൊലപാതകത്തില് രണ്ടു സി.പി.എമ്മുകാരും പിടിയിലായി.
സി.പി.എം പ്രവര്ത്തകനായ സി.വി ധനരാജിന്റെയും ബി.ജെ.പി പ്രവര്ത്തകനായ സി.കെ രാമചന്ദ്രനെയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം പ്രതകള്ക്കായി പൊലിസ് വ്യാപക തിരച്ചില് ആരംഭിച്ചിരുന്നു. രണ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് അറുപതിലധികം പേര്ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. രണ്ടു കൊലപാതകം നടക്കുന്നത് മണിക്കൂറുകള്ക്കിടയിലാണ്.
ആദ്യം കൊല്ലപ്പെട്ടത് സി.പി.എം പ്രവര്ത്തകനായ ഡി.വൈ.എഫ്.ഐ രമാന്തളി സൗത്ത് വില്ലേജ് മുന് സെക്രട്ടറി കാരന്താട്ടെ സി.വി ധനരാജാണ്. ധനരാജിനെ വീട്ടിലേക്കു വരവെ വീട്ടുവരാന്തയില് പതിയിരുന്ന സംഘം വെട്ടിപരുക്കേല്പ്പിക്കുകയായിരുന്നു. പിന്നീട് ഇതിന്റെ തുടര്ച്ചയായി രാത്രി ഒരു മണിയോടെ ബി.എം.എസ് പയ്യന്നൂര് മേഖലാ പ്രസിഡന്റും ഓട്ടോ ഡ്രൈവറുമായ സി.കെ രാമചന്ദ്രനും (52) വെട്ടേറ്റു മരിച്ചു. വീട്ടിലേക്ക് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം രാമചന്ദ്രനെ വെട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹിന്ദുത്വ വാദികൾ തകർത്ത ബാബരി മസ്ജിദിന് പകരം പള്ളി നിർമിക്കാനുള്ള അപേക്ഷ തള്ളി
National
• 23 days ago
തൃശൂരില് അമ്മയും മക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; മകള്ക്ക് ദാരുണാന്ത്യം
Kerala
• 23 days ago
അൽ ഐനിലെ ചില സ്കൂളുകൾക്ക് സമീപം പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ ഇങ്ങനെ
uae
• 23 days ago
കേരള സ്റ്റോറിയുടെ പിറവിക്ക് കാരണം വിഎസിന്റെ പ്രസ്താവന; കേരളം ഇസ്ലാമിക് സ്റ്റേറ്റാകുമെന്ന് അദ്ദേഹം പറഞ്ഞു; അവാർഡിന് പിന്നാലെ സുദീപ്തോ സെന്
National
• 23 days ago
പരമ്പരാഗത സഊദി വസ്ത്രം ധരിച്ച് ദേശീയ ദിന ആശംസയുമായി റൊണാള്ഡോ; ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറല്
Saudi-arabia
• 23 days ago
ഇന്ത്യ-പാക് സംഘര്ഷം ഉള്പ്പെടെ ഏഴ് യുദ്ധങ്ങള് അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്ഹന്; യുഎന് പൊതുസഭയിലും അവകാശവാദമുയര്ത്തി ട്രംപ്
International
• 23 days ago
ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും!
uae
• 23 days ago
മെസിയെ നേരിടാന് കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില് അര്ജന്റീനക്ക് എതിരാളി ഓസ്ട്രേലിയ; കരാര് ഒപ്പിട്ടു
Kerala
• 23 days ago
20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ
crime
• 23 days ago
പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും
International
• 23 days ago
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്
organization
• 24 days ago
യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം
uae
• 24 days ago
'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി
National
• 24 days ago
പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്പോര്ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില് പുതിയ നിയമം പ്രാബല്യത്തിൽ
oman
• 24 days ago
പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുഎഇയില് എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന് കവര്ന്ന് ഹൃദയാഘാതം
uae
• 24 days ago
45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• 24 days ago
യുഎഇയിലെ ഇന്റര്നെറ്റ് വേഗത കുറയാന് കാരണം ചെങ്കടലിലെ കേബിള് മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 24 days ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• 24 days ago
ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി
National
• 24 days ago
'ഒടുവില് അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്ഷത്തിന് ശേഷം സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്മോചിതനായി
National
• 24 days ago
രാഷ്ട്രപതിയില് നിന്നും ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്ലാല്; മലയാളത്തിന് അഞ്ച് പുരസ്കാരങ്ങള്
Kerala
• 24 days ago