ബി-സോണ്‍ മത്സരഫലങ്ങള്‍
നാടകം (മലയാളം)-1 പ്രോവിഡന്റസ്, 2. ഗുരുവായുരപ്പന്‍ കോളജ്, 3. ക്രിസ്ത്യന്‍ കോളജ്; മോഹിനിയാട്ടം- 1. ഗോപിക എം.കെ-ഗവ. കോളജ് മടപ്പള്ളി, 2. സാന്ദ്ര എസ്-മലബാര്‍ ക്രിസ്ത്യന്‍ കോളജ്, 3. ഗോപിക സുരേന്ദ്രന്‍-ഫാറൂഖ് കോളജ്, സ്വാതി എസ്-ദേവഗിരി; മോണോആക്ട്് -1. അനുനന്ദ-ഫാറൂഖ് കോളജ്, 2. സ്‌നേഹ എസ് കുമാരന്‍-ഫാറൂഖ്, 3. നീരജ്-ദേവഗിരി, 3. ആയിഷ സയാന-ദേവഗിരി;
ഹാര്‍മോണിയം-1. ലിബിന്‍ നോബി-ദേവഗിരി, 2. നിതിന്‍ ജോസ്-ദേവഗിരി; നാടോടി നൃത്തം(പെണ്‍), 1. നമിതാ കൃഷ്ണ ബി.പി -ഫാറൂഖ് കോളജ്, 2. നിരഞ്ചന-ഫാറൂഖ് കോളജ്, 3. അരോര അജിത് -ഐ.എച്ച്.ആര്‍.ഡി താമരശേരി, അഷ്‌ന -പ്രൊവിഡന്റ്‌സ് കോളജ്; നാടോടിനൃത്തം ഗ്രൂപ്പ്(ആണ്‍)- 1. മലബാര്‍ കൃസ്ത്യന്‍ കോളജ്, 2. ഗുരുവായൂരപ്പന്‍ കോളജ്, 3. ഫാറൂഖ് കോളജ്; നാടോടി നൃത്തം ഗ്രൂപ്പ് (പെണ്‍)-1. ഫാറൂഖ് കോളജ്, 2. ദേവഗിരി കോളജ്, 3. ഗുരുവായൂരപ്പന്‍ കോളജ്; കോല്‍ക്കളി- 1. മലബാര്‍ മൂടാടി കോളജ്, 2. എ.വി.എച്ച് കോളജ് സലഫി, 3. എം.എച്ച്.ഇ.എസ്; സംഘഗാനം-1. ദേവഗിരി കോളജ്, 2. പ്രൊവിഡന്റ്‌സ് കോളജ്, 3. ഗവ. കോളജ് കൊടുവള്ളി; വയലിന്‍- 1. അലോഷിന്‍ ജോസഫ് -ദേവഗിരി കോളജ്, 2. റമീസ് പി.എം-ദേവഗിരി കോളജ്; ദേശഭക്തി ഗാനം-1. ഫാറൂഖ് കോളജ്, 2. ദേവഗിരി കോളജ്, 3. മര്‍ക്കസ് ലോ കോളജ്;
പരിചമുട്ട് കളി-1. ദേവഗിരി കോളജ്, 2. ഫാറൂഖ് കോളജ്, 3. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് താമരശേരി; കഥകളി സംഗീതം(ആണ്‍)-1. വിവേക് കെ.സി-ഫാറൂഖ് കോളജ്, 2. ദനഞ്ജയ് മുരളീധരന്‍-ദേവഗിരി കോളജ്, 3. ഹരികൃഷ്ണന്‍ വി.ജി-ദേവഗിരി കോളജ്; വട്ടപ്പാട്ട്-1. ഫാറൂഖ് കോളജ്, 2. ജെ.ഡി.ടി ഇാസ്‌ലാം കോളജ്, 3. ദേവഗിരി കോളജ്; കഥകളി സംഗീതം(പെണ്‍)-1. സാധിക കെ.ആര്‍-ഫാറൂഖ് കോളജ്, 2. അഞ്ചലി എസ്-ദേവഗിരി കോളജ്, 3. ബിയ ജയന്‍-പി. കെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."