HOME
DETAILS
MAL
വിവാദങ്ങള്‍ ശോഭ കെടുത്തുന്നു
backup
April 24 2017 | 23:04 PM
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിനെ അടിക്കടിയുണ്ടാകുന്ന വിവാദങ്ങള്‍ ശോഭ കെടുത്തുന്നതായി നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (എന്‍.എസ്.സി). മന്ത്രിയെന്ന നിലയില്‍ മണിയുടെ വാക്കുകള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. മതനിരപേക്ഷ സമൂഹം പ്രതീക്ഷയോടെ കാണുന്ന സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ രാവിലെ 10ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."