HOME
DETAILS
MAL
പട്ടികവര്‍ഗ ഉപദേശകസമിതി പുനഃസംഘടിപ്പിച്ചു
backup
April 24 2017 | 23:04 PM
തിരുവനന്തപുരം: സംസ്ഥാനതല പട്ടികവര്‍ഗ ഉപദേശകസമിതി പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന് ചെയര്‍മാനായി പുനഃസംഘടിപ്പിച്ചു. ബി.വിദ്യാധരന് കാണി, കെ. കൃഷ്ണന് ഒക്ലാവ്, പി. വാസുദേവന്‍, എം.വി രാജന്, കെ.എസ് രാജന്, ഇ.എ ശങ്കരന്, സി. കുഞ്ഞിക്കണ്ണന്, പി.കെ സുരേഷ് ബാബു, എം.ആര് സുബ്രഹ്മണ്യന്, എം. ശ്രീധരന് എന്നിവരാണ് അനൗദ്യോഗിക അംഗങ്ങള്‍. ജനപ്രതിനിധികളില്‍ നിന്നുള്ള അംഗം ഒ.ആര് കേളു എം.എല്‍.എയാണ്. രണ്ടുവര്‍ഷമാണ് സമിതിയുടെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."