HOME
DETAILS

ഏകീകൃത സിവില്‍ കോഡ് ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കും: എന്‍.എം.സി

  
backup
April 09 2019 | 23:04 PM

%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98

കൊല്ലം: ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമെന്ന ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനം ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വത്തോടൊപ്പം ബഹുസ്വരത എന്ന മൂല്യവും തകര്‍ക്കുന്നതാണെന്ന് നാഷനല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു. ജനാധിപത്യ മതേതര സര്‍ക്കാരിനെ അധികാരത്തിലേറുന്നതിന് യു.ഡി.എഫ് അനുകൂല നിലപാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എ. റഹീംകുട്ടി അധ്യക്ഷനായി. വൈ.എ സമദ്, ജെ.എ അസ്‌ലം, ഡോ. ജെ. അബ്ദുല്‍സലാം, പുരക്കുന്നില്‍ അഷ്‌റഫ്, പോരുവഴി സലാം, എം. ഇബ്രാംഹീംകുട്ടി, സലീം മഞ്ചിലി, എ.എ ഷാഫി, സഫാ അഷ്‌റഫ്, തോപ്പില്‍ ബദറുദ്ദീന്‍, ഷറഫ് കുണ്ടറ, ബഷീര്‍ ശീമാട്ടി, പുന്നല കബീര്‍, ചാത്തന്നൂര്‍ ബഷീര്‍, എം. കോയാകുട്ടി, ലത്തീഫ് മാമൂട്, മാലുമേല്‍ സലീം, നെടുമ്പന ജാഫര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago