HOME
DETAILS
MAL
ഛര്‍ദിക്കാനായി ബസില്‍ നിന്നും തല പുറത്തേക്കിട്ട 12 വയസുകാരന് ദാരുണാന്ത്യം
backup
April 26 2017 | 09:04 AM
കണ്ണൂര്‍: ഓടികൊണ്ടിരുന്ന ബസില്‍ നിന്നും തല പുറത്തേക്കിട്ട 12 വയസുകാരന് ദാരുണാന്ത്യം.ഗൂഡല്ലൂര്‍ സ്വദേശിയായ സിബിയാണ് മരിച്ചത്.
ഛര്‍ദിക്കാനായി ബസില്‍ നിന്നും തല പുറത്തേക്കിടവെ റോഡിനു സമീപത്തെ പോസ്റ്റിലിടിക്കുകയായിരുന്നു. കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തുവെച്ചായിരുന്നു അപകടമുണ്ടായത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."