HOME
DETAILS
MAL
വ്യാപാരി മാട്ടുല്‍ കടപ്പുറത്ത് മരിച്ചനിലയില്‍
backup
July 22 2020 | 08:07 AM
പഴയങ്ങാടി: മാട്ടൂല്‍ സൗത്ത് ബിച്ച് റോഡിന് സമീപമുള്ള കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു. ഇന്ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മുഴപ്പിലങ്ങാട് എ കെ ജി റോഡിലെ ഫൈസലിന്റെ മൃതദേഹം കരക്കടിഞ്ഞത്. വായയില്‍ നിന്നും മുക്കില്‍ നിന്നും ചോര വന്ന നിലയിലാണ് മൃതദേഹം കണ്ടൈത്തിയത്.
സംഭവം അറിഞ്ഞ് പഴയങ്ങാടി എസ് ഐ.ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തി. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലശേരിയിലെ വ്യാപാരിയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."