HOME
DETAILS

മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവര്‍ണര്‍

  
backup
April 27 2017 | 01:04 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b4%82%e0%b4%b8%e0%b4%bf%e0%b4%9a


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രവര്‍ത്തന ശൈലിയെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ പി സദാശിവം. കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭാ നടപടികള്‍ക്കിടെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ശാന്തമായും ലളിതമായുമാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. നിയമസഭാംഗങ്ങളെ ശാന്തമായി കേള്‍ക്കാനും ചോദ്യങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള മറുപടിയുമാണ് നല്‍കുന്നത്. ഇത് മാതൃകാപരമായ നടപടിയാണ്. ടി.വിയില്‍ കൃത്യമായി നിയമസഭാ നടപടികള്‍ വീക്ഷിച്ച ശേഷമാണ് ഈ അഭിപ്രായം പറയുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൊതുപ്രശ്‌നങ്ങളില്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കളുടെ സഹകരണവും പ്രശംസനീയമാണ്. പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ തമ്മില്‍ ബഹുമാനവും ഐക്യവും കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്​ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു

National
  •  2 months ago
No Image

പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)

Kerala
  •  2 months ago
No Image

മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

International
  •  2 months ago
No Image

കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം

Kerala
  •  2 months ago
No Image

മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  2 months ago
No Image

മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. 

Kerala
  •  2 months ago
No Image

ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്

International
  •  2 months ago
No Image

കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

Kerala
  •  2 months ago
No Image

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരി​ഗണനയിൽ 

Kerala
  •  2 months ago