HOME
DETAILS

മദ്യപസംഘം അഴിഞ്ഞാടി; ഗതാഗതം തടസപ്പെട്ടു

  
backup
April 27 2017 | 19:04 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%97%e0%b4%a4%e0%b4%be



കരുനാഗപ്പള്ളി: ദേശീയപാത വവ്വാക്കാവ് പുലിയന്‍കുളങ്ങരയില്‍ മദ്യപസംഘം അഴിഞ്ഞാടി ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. ഓച്ചിറഭാഗത്ത് നിന്നും ബുള്ളറ്റ് ബൈക്കില്‍ വന്ന സംഘമാണ് ദേശീയപാതയില്‍ പ്രശനങ്ങള്‍ സൃഷ്ടിച്ചത്. ബുള്ളറ്റിന് മുന്നില്‍ കടന്ന് പോയ വാഗണര്‍ കാറില്‍ ബൈക്ക് കൊണ്ട് ഇടിച്ചു നിയന്ത്രണം വിട്ട് ബൈക്കു മറിഞ്ഞു. യാതൊരു പ്രകോപനവും കൂടാതെ പെട്ടെന്ന് കാര്‍ ഡ്രൈവറെ ഡോര്‍ തുറന്ന് യുവാക്കള്‍  മര്‍ദ്ദിക്കുകയായിരുന്നു.
സംഭവം കണ്ട് നിന്ന ഓട്ടോ സ്റ്റാന്റിലേ ഡ്രൈവര്‍മാര്‍ ബൈക്ക് യാത്രക്കാരെ തടയുകയും വാക്കേറ്റവും കൈയാങ്കളിയുംനടന്നത്. വന്‍ ജനകൂട്ടം കൂടിയതോടെ ഗതാഗതവും തടസപ്പെട്ടു. നാട്ടുകാര്‍ വിവരം പൊലിസില്‍ അറിയിക്കുകയും കരുനാഗപ്പള്ളിയില്‍ നിന്നും പൊലിസെത്തി മദ്യപസംഘങ്ങളായ യുവാക്കളെ പിടികൂടി സ്ഥലത്ത് നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 months ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 months ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 months ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 months ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 months ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 months ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 months ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 months ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  2 months ago