HOME
DETAILS

ദുര്‍ഗന്ധം പേറി ബെല്ലാര്‍ഡ് റോഡ്: നാണക്കേട്

  
backup
July 14, 2018 | 8:52 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b0%e0%b5%8d



കണ്ണൂര്‍: കണ്ണൂര്‍ മാര്‍ക്കറ്റ് ബെല്ലാര്‍ഡ് റോഡില്‍ മാലിന്യതള്ളല്‍ രൂക്ഷം.
മാലിന്യക്കൂമ്പാരം കാരണം കണ്ണൂര്‍ നഗരഹൃദയം ചീഞ്ഞുനാറുകയാണ്. ഇതുവഴി സഞ്ചരിക്കുന്നവരെ മൂക്കുപൊത്താന്‍ നിര്‍ബന്ധതിരാക്കുന്ന ദുര്‍ഗന്ധം, മാലിന്യങ്ങളുടെ പഴക്കം വെളിപ്പെടുത്തുന്നു. സമീപപ്രദേശത്തുള്ള കടകളിലെ മാലിന്യങ്ങളടക്കം അടിഞ്ഞുകൂടിയിരിക്കുകയാണ്. ഈഭാഗത്തെ മാലിന്യം നീക്കാനോ മാലിന്യം നിക്ഷേപിക്കുന്നവരെ കïെത്താനോ യാതൊരു നടപടിയും കോര്‍പ്പറേഷന്‍ അധികൃതര്‍ എടുക്കാത്തതാണു മാര്‍ക്കറ്റിലെ റോഡില്‍ മാലിന്യങ്ങള്‍ അടിയാന്‍ കാരണമെന്ന് ഇവിടത്തെ വ്യാപാരികള്‍ പറയുന്നു.
ദിവസവും നിരവധി പേരാണു മാര്‍ക്കറ്റിലൂടെ കടന്നുപോകുന്നത്.
നടുറോഡില്‍ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നാണു വ്യാപാരികളുടെ ആവശ്യം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  6 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  6 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  6 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  6 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  6 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  6 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  6 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  6 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  6 days ago