
വൈദ്യുതിബന്ധമറ്റു: ജില്ല ഇരുട്ടിലായി
ഉരുവച്ചാല്‍: കനത്ത മഴയ്ക്കൊപ്പം ഉഗ്രശക്തിയില്‍ വീശിയടിച്ച ചുഴലിക്കാറ്റു കൂടിയായതോടെ ഇന്നലെ കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം പ്രദേശവും ഇരുട്ടിലായി. കാറ്റില്‍ മരങ്ങള്‍ കടപുഴകിയും തകര്‍ന്നും വൈദ്യുതി ലൈനുകളില്‍ വീണതോടെയാണ് മിക്ക പ്രദേശങ്ങളിലും വൈദ്യുതി വിതരണം താറുമാറായത്. ചിലയിടങ്ങളില്‍ വൈദ്യുതി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. മലയോര മേഖലകളില്‍ നിരവധി സ്ഥലങ്ങളില്‍ റോഡില്‍ മരംവീണ് ഗതാഗതവും തടസ്സപ്പെട്ടു. ജില്ലയില്‍ പലയിടത്തും വൈദ്യുതി ലൈനുകള്‍ തകര്‍ന്നും നിരവധി വീടുകളിലെയും പറമ്പുകളിലെയും മതിലും മരങ്ങളും തകര്‍ന്നും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കോരിച്ചെരിയുന്ന മഴയിലും കെ.എസ്.ഇ.ബി ജീവനക്കാര്‍ ഊണും ഉറക്കവും വിശ്രമവും ഇല്ലാതെ തകരാര്‍ പരിഹരിച്ചെങ്കിലും ഇന്നലെ രാത്രിവൈകിയും പലയിടങ്ങളിലും വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉരുവച്ചാല്‍ മേഖലയില്‍ വൈദ്യുതി നിലച്ചിട്ട് രണ്ടുദിവസം പിന്നിട്ടു. വൈദ്യുതി പുന:സ്ഥാപിക്കാന്‍ താമസം ഉണ്ടാവുന്നതോടെ ഓഫിസിലെ ഫോണിലേക്ക് അസഭ്യവര്ഷവുംപ്രതിഷേധവും ഉണ്ടാകുന്നുവെന്നും കെ.എസ്.ഇ.ബി ജീവനക്കാര്‍ പറഞ്ഞു. 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ 24 മണിക്കൂറും ലൈനിലെ തകരാര്‍ പരിഹരിക്കാനുള്ള തീവ്ര നടത്തുകയാണെങ്കിലും ഇത് പൊതുജനങ്ങള്‍ മനസിലാക്കുന്നില്ലെന്നും ജീവനക്കാര്‍ക്ക് പരാതിയുണ്ട്. എന്നാല്‍ പരാതി പറയാന്‍ കെ.എസ്.ഇ.ബിയിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• a day ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• a day ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• a day ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• a day ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• a day ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• a day ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• a day ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• a day ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• a day ago
മതംമാറിയതിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• a day ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• a day ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• a day ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• a day ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• a day ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• a day ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• a day ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• a day ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• a day ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• a day ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• a day ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• a day ago