HOME
DETAILS

ഖത്തറിലെ അറവുശാലകളില്‍ ഇതുവരെ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയുതിട്ടില്ലെന്ന് ഉദ്യോസ്ഥര്‍

  
backup
July 31, 2020 | 11:50 AM

64512123213215

ദോഹ: അഞ്ച് മാസം മുമ്പ് മഹാമാരി ആരംഭിച്ചതു മുതല്‍ ഖത്തറിലെ അറവ് ശാലകളിലെ ജീവനക്കാര്‍ക്കിടയില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍. അറവ് ശാലകളില്‍ നടപ്പാക്കിയ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് ഇതിന് കാരണമെന്ന് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി മാജിദ് ബുര്‍ഹാന്‍ അല്‍ സെയ്ദാന്‍ പറഞ്ഞു.

മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും വിദാം ഫുഡ് കമ്പനിയും ചേര്‍ന്ന് അറവ് ശാലകളില്‍ തുടര്‍ച്ചയായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അറവ് ശാലകളില്‍ ജോലി ചെയ്യുന്നവര്‍ മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അറവ് ശാലകള്‍ അണുവിമുക്തമാക്കുന്നതിനും മൃഗങ്ങളുടെ ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago