HOME
DETAILS
MAL
വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു
backup
July 16 2018 | 10:07 AM
ചൊക്ലി: കരിയാട് മുക്കാളിക്കരയില്‍ വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു. മുക്കാളിക്കര പാറക്കു വലിയത്ത് നാണി (63) ആണ് മരിച്ചത്. വീടിനടുത്തുള്ള ചെറിയ കുളത്തില്‍ കാല്‍ വഴുതി വീണാണ് അപകടം. ഭര്‍ത്താവ്: ബാപ്പു. മക്കള്‍: വിജയന്‍, മനോജ്, സുനില്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."