
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; കാലിക്കറ്റ്, കണ്ണൂര്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
എറണാകുളത്ത് എല്ലാ സ്കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
തൃശ്ശൂരില്‍ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളില്‍ ചൊവ്വാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധിയായിരിക്കും.
ആലപ്പുഴയില്‍ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും നാളെ അവധിയായിരിക്കും.
മലപ്പുറം നിലമ്പൂര്‍ താലൂക്കില്‍ സ്കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും.
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളില്‍ നാളെ സ്കൂളുകള്‍ക്ക് അവധിയായിരിക്കും.
എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചതിനാല്‍ കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ പരീക്ഷകള്‍ മാറ്റിയതായി സര്‍വകലാശാലകള്‍ അറിയിച്ചിരുന്നു.
ആരോഗ്യ, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലകളിലെ നാളത്തെ പരീക്ഷകള്‍ക്കും മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ
uae
• 16 days ago
ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്
Kerala
• 16 days ago
ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന്
uae
• 16 days ago
'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്
Kerala
• 16 days ago
ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്
uae
• 16 days ago
14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം
uae
• 16 days ago
ദുബൈയില്‍ ഇനി പാര്‍ക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പണമടച്ചാല്‍ മതിയാകും, പുതിയ ഫീച്ചറുമായി പാര്ക്കിന്
uae
• 16 days ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ എഐ സംവിധാനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ; ഇനി ട്രാഫിക് കുരുക്കിലിരുന്ന് മുഷിയേണ്ട
uae
• 16 days ago
വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ശശി തരൂര്‍
National
• 16 days ago
വല്യുമ്മയെ കൊന്ന് ഇറങ്ങിപ്പോയത് വെറും ഏഴു മിനുട്ടില്‍; സിസിടിവി ദൃശ്യങ്ങള്‍
Kerala
• 16 days ago
സംസ്ഥാനത്ത് വൈദ്യുതി ബിൽ കുറയുന്നു; കാരണമിതാ
Economy
• 16 days ago
ദുബൈ കാൻ സംരംഭം; മൂന്ന് വർഷത്തിനകം വെട്ടിക്കുറച്ചത് 30 മില്യണിലധികം പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉപഭോഗം
uae
• 16 days ago
റമദാനിൽ പാർക്കിങ് സമയം വർധിപ്പിച്ച് ഷാർജ നഗരസഭ
uae
• 16 days ago
'സാമ്പത്തിക ബാധ്യത, ഇഖാമ പുതുക്കാത്തതിന്റെ നിയമക്കുരുക്ക്, നാട്ടില്‍ വന്നിട്ട് ഏഴ് വര്‍ഷം' നിസ്സഹായതയുടെ മരവിപ്പില്‍ അഫ്നാന്റെ പിതാവ്
Kerala
• 16 days ago
ക്രിക്കറ്റിൽ കോഹ്ലി ഇനി എത്ര സെഞ്ച്വറികൾ കൂടി നേടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം
Cricket
• 16 days ago
റൊണാൾഡോയല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹം: ബെൻസിമ
Football
• 16 days ago
'ഞാന്‍ മരിച്ചാല്‍ അവള് തനിച്ചാകും'; ഫര്‍സാനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, നെറ്റിയില്‍ ചുറ്റികകൊണ്ട് അടിച്ച പാടുകള്‍
Kerala
• 16 days ago
26, 27 തിയതികളിൽ സര്‍വിസ് സമയം വര്‍ധിപ്പിച്ച് കൊച്ചി മെട്രോ
Kerala
• 16 days ago
ചുങ്കത്തറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി
Kerala
• 16 days ago
റമദാനിൽ വിശന്നിരിക്കുന്നവർ വേണ്ട; സൗജന്യ ഇഫ്താര്‍ ലൊക്കേഷനുകളും റമദാന് ടെന്റുകളും ഒരുക്കി ഷാര്‍ജ ചാരിറ്റി അസോസിയേഷന്
uae
• 16 days ago
2 °C മുതല്‍ 4 °C വരെ താപനില ഉയര്‍ന്നേക്കും; കാസര്‍കോട്,കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത
Kerala
• 16 days ago