HOME
DETAILS

സുശാന്തിന്റെ  മുന്‍ മാനേജറുടെ  മരണവും അന്വേഷിക്കുന്നു

  
backup
August 03 2020 | 03:08 AM

%e0%b4%b8%e0%b5%81%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87
 
 
 
പാറ്റ്‌ന: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങളുയരവേ, സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണവും അന്വേഷിക്കാന്‍ ബിഹാര്‍ പൊലിസിന്റെ തീരുമാനം. ജൂണ്‍ എട്ടിന് മുംബൈയിലെ മലാദില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണായിരുന്നു ദിശ മരിച്ചത്. ഇതിന് ഒരാഴ്ച തികയും മുന്‍പാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു നിഗമനമെങ്കിലും അല്ലെന്ന ആരോപണവുമായി പിതാവടക്കം രംഗത്തെത്തിയിട്ടുണ്ട്. സുശാന്തിന്റെ പെണ്‍സുഹൃത്ത് 15 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി പിതാവ് രംഗത്തെത്തിയതോടെ അന്വേഷണം മറ്റൊരു ദിശയിലേക്കു നീങ്ങുകയാണ്. സുശാന്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഒരു ഹരജി കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവർമാർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചെങ്ങന്നൂര്‍ ആർടിഒ

Kerala
  •  23 days ago
No Image

യുവതിയെ വെട്ടിപരിക്കേൽപ്പിച്ച് ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ

Kerala
  •  23 days ago
No Image

അബൂദബിയില്‍ ഇനി കേസിനു പിന്നാലെ കോടതി കയറിയിറങ്ങി നടക്കേണ്ട, 40 ദിവസത്തിനകം നീതിയും വിധിയും

uae
  •  23 days ago
No Image

രണ്ടാം വരവിൽ ഞെട്ടിച്ച് നെയ്മർ; സാന്റോസിനൊപ്പം സ്വപ്നനേട്ടം

Football
  •  23 days ago
No Image

സച്ചിനെയും സംഗക്കാരയെയും കടത്തിവെട്ടി; ചരിത്രംക്കുറിച്ച് സൂപ്പർതാരം

Cricket
  •  24 days ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു

Kerala
  •  24 days ago
No Image

ഓപ്പറേഷൻ താമര ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം

National
  •  24 days ago
No Image

അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ

uae
  •  24 days ago
No Image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം തിരിച്ചെത്തുന്നു; ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  24 days ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala
  •  24 days ago