HOME
DETAILS
MAL
അഴിമതി; ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് 5 വര്‍ഷം കഠിന തടവ്
backup
May 02 2017 | 08:05 AM
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് തടവ് ശിക്ഷ. ഡോ.വികെ.രാജനും കെ.ഷൈലജയ്ക്കുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തടവ് അഞ്ച് വര്‍ഷം കഠിന തടവും 52 ലക്ഷം രൂപയും പിഴയും വിധിച്ചത്.
2002ല്‍ ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."