HOME
DETAILS
MAL
കാബൂളിനെ നടുക്കി ചാവേര്‍ സ്‌ഫോടനം; സൈനികരടക്കം നിരവധിയാളുകള്‍ കൊല്ലപ്പെട്ടു
backup
May 03 2017 | 04:05 AM
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്‌ഫോടനം. തലസ്ഥാന നഗരിയെ നടുക്കിയ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് സ്‌ഫോടനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."