HOME
DETAILS

അഴിമതിയാരോപണം: മുംബൈയില്‍ ഐ.ടി കമ്മീഷണര്‍ അറസ്റ്റില്‍

  
backup
May 03 2017 | 07:05 AM

bribe-arrest

മുംബൈ: അഴിമതിയാരോപണത്തെ തുടര്‍ന്ന് മുംബൈ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ബി.ബി. രാജേന്ദ്ര പ്രസാദിനെ സി.ബി.ഐ അറസ്റ്റു ചെയ്തു.

മറ്റു അഞ്ചു പേരെ കൂടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതായി സി.ബി. ഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 1.5 കോടി രൂപ കണ്ടെടുത്തതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."