HOME
DETAILS
MAL
ഭരണഭാഷാ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം
backup
July 20 2016 | 22:07 PM
കോട്ടയം: ഭരണരംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭരണഭാഷാ പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന- ജില്ലാതലത്തില്‍ നല്‍കുന്ന ഭരണഭാഷാ സേവനപുരസ്‌ക്കാരത്തിന് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ക്ലാസ്സ് മൂന്ന് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ഭരണഭാഷാ ഗ്രന്ഥ രചനാ പുരസ്‌കാരത്തിന് എല്ലാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."