HOME
DETAILS
MAL
നസീറിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം അനുവദിച്ചു
backup
July 20 2016 | 23:07 PM
ആറ്റിങ്ങല്‍: സഊദിയില്‍ വെടിയേറ്റ് മരിച്ച ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിള തെഞ്ചേരിക്കോണം മാജിദാ മന്‍സിലില്‍ നസീറിന്റെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചു.കുടുംബത്തിന് പരമാവധി ധനസഹായം അനുവദിക്കണമെന്നും സംഭവത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രായത്തിന്റെ സഹായത്തോടെ സമഗ്ര അന്വേഷണം നടത്തുവാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.സത്യന് എം.എം.എ മുഖ്യ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."