HOME
DETAILS
MAL
വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്
backup
April 27 2019 | 20:04 PM
മലപ്പുറം: കഴിഞ്ഞ ദിവസം സുപ്രഭാതത്തില്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി. സംഭവത്തില്‍ പാര്‍ട്ടിക്കോ സംഘടനക്കോ ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."