HOME
DETAILS

സുശാന്ത് സിങിന് വിഷാദരോഗം ഉണ്ടായിരുന്നെന്ന് ഡോക്ടര്‍മാരുടെ മൊഴി

  
backup
September 03, 2020 | 12:28 PM

sushanth-sing-death-issue

മുംബൈ: ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന് വിഷാദരോഗം ഉണ്ടായിരുന്നെന്ന് ഡോക്ടര്‍മാരുടെ മൊഴി. സുശാന്തിനെ ചികിത്സിച്ചിരുന്ന രണ്ടു ഡോക്ടര്‍മാരുടെ മൊഴിയാണ് പുറത്തായിരിക്കുന്നത്.
സുശാന്ത് ചികിത്സയുടെ ഭാഗമായുള്ള മരുന്ന് കഴിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്നും ഇവര്‍ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.
സുശാന്തിന്റെ മുന്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തി ഡോക്ടര്‍മാരോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നതായും വിവരമുണ്ട്. സുശാന്തിന്റെ മരണത്തില്‍ ആരോപണവിധേയയായ റിയയേയും അവരുടെ മാതാപിതാക്കളെയും സി.ബി.ഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു.
കേസന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാരോപിച്ച് സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ നിരന്തരം വ്യാജവാര്‍ത്തകള്‍ വരുന്നെന്നാരോപിച്ച് മുംബൈ പൊലിസിലെ എട്ടു പ്രമുഖ ഉദ്യോഗസ്ഥര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  a day ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  a day ago
No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  a day ago
No Image

ശനിയാഴ്ച്ച വരെ മഴ തുടരും; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  a day ago
No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  a day ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  a day ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  a day ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  a day ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  2 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  2 days ago