HOME
DETAILS

MAL
ആന്ഡമാനിലേക്കുപോയ ഇന്ത്യന്‍ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായി
backup
July 22 2016 | 08:07 AM
ചെന്നൈ: താംബരത്തുനിന്നു ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കു പോയ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി. തിരച്ചില്‍ തുടരുകയാണ്
- എഎന്‍ 32 വിമാനമാണ് കാണാതായത്. 25 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
- രാവിലെ 8 മണിക്കാണ് വിമാനം ചെന്നെയില്‍നിന്ന് പുറപ്പെട്ടത്. 8.15 ആണ് വിമാനത്തില്‍നിന്ന് അവസാന സന്ദേശം എത്തിയതെന്നു വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു.
- 11.20 ന് പോര്‍ട്ട്ബ്ലയറില്‍ എത്തേണ്ടതാണ് വിമാനം കാണാതായ വിമാനം തിരയുന്നതിനായി ഇന്ത്യന്‍ നേവി നിരീക്ഷണ വിമാനങ്ങളെ അയച്ചിട്ടുണ്ട്.
- അന്‍ഡമാന്‍ കമാന്റില്നിന്നുള്ളവരെയാണ് കാണാതായത്.
- ബംഗാള്‍ ഉള്‍ക്കടലില്‍ നേവിയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി തിരച്ചില്‍ നടത്തുന്നുണ്ട്.
- 9.12 നാണ് അവസാനമായി വിമാനം റഡാറില്‍ കണ്ടത്. അപ്പോള്‍ ചെന്നൈയ്ക്ക് കിഴക്ക് 280 കിലോമീറ്ററോളം പിന്നിട്ടിരുന്നു.
- ആറ് ക്രൂ അംഗങ്ങള്‍ ഈ കൊറിയര്‍ വിമാനത്തിലുണ്ടായിരുന്നു. കോയമ്പത്തൂരിലെ സുളൂരില്‍നിന്ന് സര്‍വിസ് ആരംഭിക്കുന്ന വിമാനം താംബരത്തിറങ്ങി അവിടെനിന്നാണ് പോര്‍ട്ട്ബ്ലയറിലേക്ക് സര്‍വിസ് നടത്തുക.
- ഇന്ത്യന്‍ വ്യോമസേനയ്ക്ക് നൂറിലധികം എഎന്‍ 32 വിമാനങ്ങളുണ്ട്.
വിമാനം കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്ന നേവിയുടെ കപ്പലുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്ലോഡ് ചെയ്യുക ഡോക്ടര്‍
Kerala
• 10 days ago
മികച്ച സഹനടന്‍ കീറന്‍ കള്ക്കിന്, സഹനടി സോയി സല്‍ദാന; ഓസ്കര് പ്രഖ്യാനം തുടരുന്നു
International
• 10 days ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• 10 days ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• 10 days ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• 10 days ago
ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 10 days ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 10 days ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 11 days ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 11 days ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 11 days ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 11 days ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 11 days ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 11 days ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 11 days ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 days ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 days ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 days ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 11 days ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 days ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 days ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 days ago