HOME
DETAILS
MAL
ഹരിവന്‍ഷ് നാരായണന്‍ സിങ് വീണ്ടും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍
backup
September 14 2020 | 19:09 PM
ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി ജെ.ഡി.യുവിന്റെ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ വീണ്ടും തെരഞ്ഞെടുത്തു. പ്രതിപക്ഷത്തുനിന്ന് ആര്‍.ജെ.ഡിയുടെ മനോജ് ഝാ പത്രിക നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പിന് തയ്യാറായില്ല. തുടര്‍ന്നാണ് ശബ്ദവോട്ടോടെ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."