HOME
DETAILS
MAL
അച്ചടക്കത്തിനുള്ള ആഹ്വാനത്തെ ഏകാധിപത്യമായാണ് പലരും കാണുന്നതെന്ന് മോദി
backup
September 02 2018 | 23:09 PM
ന്യൂഡല്‍ഹി: അച്ചടക്കത്തിനുള്ള ആഹ്വാനത്തെ ഏകാധിപത്യമായാണ് പലരും കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എഴുതിയ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ അധ്യക്ഷനായി ഒരു വര്‍ഷം പിന്നിട്ടതിന്റെ അനുഭവങ്ങളാണ് 'മൂവിങ് ഓണ്‍ മൂവിങ് ഫോര്‍വേര്‍ഡ്: എ ഇയര്‍ ഇന്‍ ഓഫിസ് ' എന്ന പുസ്തകത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."