HOME
DETAILS
MAL
ആരോഗ്യ രക്ഷയ്ക്കായി കര്‍ശന നടപടി
backup
September 05 2018 | 04:09 AM
തൊടുപുഴ: എലിപ്പനിപോലുള്ള പകര്‍ച്ചവ്യാധി തടയാന്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ സംയുക്തമായി കര്‍ശന നടപടി സ്വീകരിക്കും.
പൊതുജനങ്ങളും ശുചീകരണ, ചികില്‍സാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മറ്റുദ്യോഗസ്ഥര്‍ക്കും പ്രതിരോധ മരുന്ന് വിതരണം ചെയ്യണം എന്നും അത് കഴിക്കുന്നുണ്ട് എന്നുറപ്പാക്കണം എന്നും കളക്ടര്‍ പറഞ്ഞു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ മരുന്നന്റെ വിതരണത്തിന് പ്രത്യേക കൗണ്ടറുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. കൊതുകു നശീകരണത്തിന് പുകയ്ക്കാനുള്ള ചൂര്ണവും കുടിവെള്ളം തിളപ്പിക്കാനുള്ള പൊടിയും ആയുര്‍വേദ വകുപ്പ് വിതരണം ചെയ്യും.
കുടിവെള്ളം 20 മിനിറ്റെങ്കിലും തിളപ്പിച്ചശേഷമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."