HOME
DETAILS
MAL
കുമ്പളയില്‍ മീന്‍ലോറി അപകടത്തില്‍പ്പെട്ടു
backup
September 05 2018 | 08:09 AM
കുമ്പള: മീന്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ പരുക്കേല്‍കാതെ രക്ഷപെട്ടു.
ദേശീയ പാതയില്‍ ആരിക്കാടിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് അപകടം. എതിരേ ഓട്ടോറിക്ഷയെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മംഗളൂരുവില്‍ മത്സ്യം ഇറക്കി വരുമ്പോഴായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."