HOME
DETAILS

'ഗോഡ്‌സെ ഗാന്ധിജിയെ കൊന്നു, പ്രഗ്യ അദ്ദേഹത്തിന്റെ ആത്മാവിനെയും'- കൈലാശ് സത്യാര്‍ഥി

  
backup
May 18 2019 | 08:05 AM

godse-killed-gandhi-pragya-killed-his-soul-says-kailash-satyarthi

 

ന്യൂഡല്‍ഹി: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സേയെ സ്തുതി പാടിയ ബി.ജെ.പി ഭോപ്പാല്‍ സ്ഥാനാര്‍ഥി പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ നൊബേല്‍ സമ്മാന ജേതാവ് കൈലാശ് സത്യാര്‍ഥി. 'ഗോഡ്‌സെ ഗാന്ധിജിയുടെ ശരീരത്തെ കൊന്നു. പക്ഷെ, പ്രഗ്യയെപ്പോലുള്ള ആളുകള്‍ അദ്ദേഹത്തിന്റെ ആത്മാവിനെ കൂടി കൊല്ലുകയാണ്'- കൈലേശ് സത്യാര്‍ഥി പറഞ്ഞു.

ഗാന്ധിജി എല്ലാ പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും മേലെയാണ്. ചെറിയ നേട്ടത്തിനു വേണ്ടിയുള്ള ആഗ്രഹം ബി.ജെ.പി നേതൃത്വം വെടിയണമെന്നും അവരെ ഉടന്‍ തന്നെ പുറത്താക്കി 'ഭരണ ധര്‍മം' നടപ്പാക്കണമെന്നും സത്യാര്‍ഥി ആവശ്യപ്പെട്ടു.

ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ 'ദേശഭക്തനാ'ണെന്നാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ പ്രതികരിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെ ആണെന്നും അദ്ദേഹം ഹിന്ദുവായിരുന്നുവെന്നുമുള്ള കമല്‍ ഹാസന്റെ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു ഇത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago