HOME
DETAILS
MAL
'ആദിവാസികള്‍ക്കെതിരായ അതിക്രമം ഭരണകൂടത്തിന്റെ ജാഗ്രതക്കുറവ് കാരണം'
backup
July 23 2016 | 23:07 PM
കോഴിക്കോട്: വെള്ളമുണ്ടയിലെ ആദിവാസി യുവതികള്‍ക്കെതിരായ അതിക്രമം ഭരണകൂടത്തിന്റെ ജാഗ്രത കുറവുകൊണ്ടാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി അധ്യക്ഷനായി.
പ്രൊഫ. പി ഇസ്മാഈല്‍, എ.പി വേലായുധന്, സുബൈദ കക്കോടി, ടി.കെ മാധവന്, റസാഖ് പാലേരി, മുസ്തഫ പാലാഴി, പി.സി ഭാസ്കരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."