HOME
DETAILS
MAL
എയര്‍ ഇന്ത്യ പുതിയ അന്താരാഷ്ട്ര ആഭ്യന്തര സര്‍വിസുകള്‍ ആരംഭിക്കുന്നു
backup
May 22 2019 | 17:05 PM
ന്യൂഡല്‍ഹി: പുതിയ ആഭ്യന്തര അന്താരാഷ്ട്ര സര്‍വിസുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. അവധിക്കാലത്തുള്ള യാത്രക്കാരുടെ വര്‍ധനവ് കണക്കിലെടുത്താണ് പുതിയ നീക്കം. അടുത്ത മാസം മുതല്‍ പുതിയ സര്‍വിസുകള്‍ പ്രാബല്യത്തില്‍വരും.
പുതിയ സര്‍വിസ് നിലവില്‍ വരുന്നതോടെ മുംബൈ-ദുബൈ-മുംബൈ റൂട്ടില്‍ ജൂണ്‍ ഒന്നുമുതല്‍ ഒരാഴ്ചയില്‍ 3,500 അധിക സീറ്റുകള്‍ അധികമായി ഉണ്ടാവുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഭോപ്പാല്‍-പൂനെ-ഭോപ്പാല്‍ റൂട്ടില്‍ പുതിയ ആഭ്യന്തര സര്‍വിസുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."