HOME
DETAILS
MAL
സമരപ്രഖ്യാപന കണ്വന്ഷന്
backup
July 24 2016 | 20:07 PM
കോഴിക്കോട്: രജിസ്ട്രേഷന് മേധാവിയുടെ വിവാദ ഉത്തരവ് പിന്‍വലിക്കുക, ആധാരമെഴുത്ത് തൊഴില്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ച് ആധാരം എഴുത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ സമരപ്രഖ്യാപന കണ്വന്ഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അന്‍സാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.പി വിജയന് അധ്യക്ഷനായി. കെ.ടി ആഷിഷ് കുമാര്‍ സ്വാഗതം പറഞ്ഞു. എം.കെ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി കണ്ണൂര്‍, ഇ. രാജഗോപാലന്‍, കെ. സുനില്‍കുമാര്‍, കെ.പി നസീര്‍ അഹമ്മദ്, കെ. ബാലരാമന്, ഇ.ടി.കെ പ്രഭാകരന്, ഇ. സുരേന്ദ്രന്, രാജശ്രീ, ഉഷ, ജയശ്രീ സംസാരിച്ചു. വി.കെ സുരേഷ്കുമാര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."