
കെ.പി.സി.സി പ്രസിഡന്റായി ഹസന് തുടരും
ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് അറിയിച്ചു. സുധീരന് രാജിവച്ചതിനെ തുടര്‍ന്ന് ഹസന് പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നു.
കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഹസന് ഈ ചുമതലയില്‍ തുടരും. എ.ഐ.സി.സിയുടെ തീരുമാനം ഇതാണ്- മുകുള്‍ വാസ്നിക് പറഞ്ഞു. മാര്‍ച്ച് 25ന് ഹസന് പ്രസിഡന്റിന്റെ ചുമതല നല്കിയ പ്രഖ്യാപനം നടത്തിയപ്പോള്‍ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ തുടരുമെന്നായിരുന്നു എ.ഐ.സി.സി വ്യക്തമാക്കിയിരുന്നത്.
ഇതിനു ശേഷം വിപുലമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തീരുമാനം എന്നതായിരുന്നു ധാരണ. ആ ധാരണയുടെ അടിസ്ഥാനത്തില്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി വിശദമായ ആശയവിനിമയം നടത്തി.
ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് യു.ഡി.എഫ് യോഗം നടക്കുന്നതിനിടെ മുകുള്‍ വാസ്നിക് തന്നെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം.സുധീരന് എന്നിവരെ ടെലിഫോണില്‍ വിളിച്ച് എ.ഐ.സി.സി തീരുമാനം അറിയിച്ചു. ഇതിന് ശേഷം എം.എം.ഹസനെയും ഫോണില്‍ വിളിച്ചു. പിന്നാലെയാണ് മുകുള്‍ വാസ്നിക് മാധ്യമങ്ങളെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

90 % അതിഥിതൊഴിലാളികളും കണക്കുകളിലില്ല ; പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മൂന്നരലക്ഷം പേർ മാത്രം
Kerala
• a month ago
ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ വാഹന വിപണിയേയും ഗുരുതരമായി ബാധിക്കും; എങ്ങനെ
National
• a month ago
മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ്; വേനലവധിയില്‍ കുളങ്ങളിലും പുഴകളിലുമിറങ്ങുന്ന കുട്ടികള്‍ ജാഗ്രത പാലിക്കുക
Kerala
• a month ago
തെങ്ങോളമുയരത്തിലെത്തി തേങ്ങവില; മരുന്നിനു പോലും കിട്ടാനില്ല
Kerala
• a month ago
'ജുമുഅക്ക് വരുന്നവർ കയ്യിൽ കറുത്ത റിബൺ ധരിക്കുക' റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ആൾ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്
National
• a month ago
ലഹരി കുത്തിവെപ്പിലൂടെ എച്ച്ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു
Kerala
• a month ago
യുഎഇ ജയിലിലുള്ള 500 ലധികം ഇന്ത്യക്കാര്‍ക്ക് പെരുന്നാള്‍ സന്തോഷം; മോചിതരാകുന്ന 1,295 തടവുകാരില്‍ ഇന്ത്യക്കാരും
uae
• a month ago
ഇന്ത്യ അഗതികളെ സ്വീകരിക്കുന്നില്ല; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ പാസാക്കി ലോക്സഭ
National
• a month ago
കുവൈത്തില്‍ മലയാളി നഴ്സ് അന്തരിച്ചു
Kuwait
• a month ago
ഗസ്സയില്‍ തെക്കും വടക്കും ഇസ്റാഈല്‍ ബോംബ് വര്‍ഷം; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 40 ലേറെ മനുഷ്യരെ, ആക്രമണം മാര്‍ക്കറ്റുകളും താമസസ്ഥലങ്ങളും ലക്ഷ്യമിട്ട്
International
• a month ago
ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചെന്ന പരാതിയിൽ പെരുമ്പാവൂരിൽ ഭാര്യക്കെതിരെ കേസ്
Kerala
• a month ago
കറന്റ് അഫയേഴ്സ്-27-03-2025
PSC/UPSC
• a month ago
'രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ കർശനമായി നേരിടും'; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി
latest
• a month ago
ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ
Kerala
• a month ago
'പുടിൻ ഉടൻ മരിക്കും, യുദ്ധം എന്നാലെ അവസാനിക്കൂ' ; വിവാദ പ്രസ്താവനയുമായി യുക്രൈൻ പ്രസിഡന്റ്
International
• a month ago
തിക്കോടിയിൽ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
Kerala
• a month ago
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ
Kerala
• a month ago
ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ ഇനി കൂടുതൽ എളുപ്പം
Kerala
• a month ago
കിഴക്കൻ ലഡാക്ക് സുരക്ഷക്ക് പുതിയ ഡിവിഷൻ; ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിക്കും
National
• a month ago
പാകിസ്ഥാനിൽ ഇരട്ട ഭീകരാക്രമണം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്; മരണസംഖ്യ വർധിക്കാൻ സാധ്യത
International
• a month ago
അമേരിക്കൻ എംബസി 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ റദ്ദാക്കി; കാരണം വ്യാജ രേഖകൾ
latest
• a month ago