HOME
DETAILS
MAL
ഇനിയുള്ള അഞ്ചുവര്‍ഷം എന്തും സംഭവിക്കാം: മന്ത്രി തോമസ് ഐസക്
backup
May 26 2019 | 17:05 PM
ആലപ്പുഴ: വര്‍ഗീയ ചേരിതിരിവിലൂടെ ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ ഇനിയുള്ള അഞ്ചുവര്‍ഷം രാജ്യത്ത് എന്തും സംഭവിക്കാമെന്ന് മന്ത്രി ഡോ. തോമസ് ഐസക്.
കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."