HOME
DETAILS

എസ്.ബി.ഐയുടെ സര്‍വിസ് കൊള്ള; ബാങ്കുകളില്‍ നിന്ന് സാധാരണക്കാരെ അകറ്റാന്‍ ശ്രമം

  
backup
May 13 2017 | 04:05 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%90%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b3


തൃശൂര്‍: ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുകയും എ.ടി.എം വഴി പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും മറ്റ് സര്‍വിസുകള്‍ക്കും അമിത ചാര്‍ജ് ഈടാക്കാനുള്ള എസ്.ബി.ഐയുടെ ശ്രമം വരുംകാലങ്ങളില്‍ ബാങ്കുകളില്‍ നിന്ന് സാധാരണക്കാരെ അകറ്റുന്നതിന് വഴിയൊരുക്കാന്‍ സാധ്യതയെന്ന്.
എസ്.ബി.ഐയുടെ ഈ നീക്കത്തിന് മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കുന്നു. നോട്ട് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് ബാങ്ക്. വരുമാന വര്‍ധന മാത്രമാണ് എസ്.ബി.ഐയുടെ ലക്ഷ്യം.
സര്‍ക്കാരിലേക്കുള്ള നികുതികള്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിന് ചുമതലപ്പെടുത്തിയ എസ്.ബി.ഐയുടെ നിലപാട് വ്യാപാരി സമൂഹത്തിന് ദോഷകരമായി ബാധിക്കും.
എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിച്ചതോടെ വ്യാപാരികള്‍ക്ക് ഇ-പേമന്റിന് മറ്റ് സംവിധാനം ഇല്ലാതായി.
സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികളുടെ ഓണ്‍ലൈന്‍ ടാക്‌സ് എസ് ബി ഐയില്‍ നിന്നും മാറ്റി ഇതര പൊതുമേഖല ബാങ്കുകളെ ഏല്‍പ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍ മര്‍സൂക്കും കണ്‍വീനര്‍ ബിന്നി ഇമ്മട്ടിയും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago