HOME
DETAILS
MAL
മോദിയെ ക്രിമിനലാക്കി; ഗൂഗിളിന് നോട്ടിസ്
ADVERTISEMENT
backup
May 13 2017 | 05:05 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന അന്വേഷണ ഫലം നല്‍കിയതിനെതിരേ സെര്‍ച്ച് എന്‍ജിനായി ഗൂഗിളിന് പൊലിസ് നോട്ടിസ്. 2015ല്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ മോദിയെ ക്രിമിനലെന്ന ഫലം നല്‍കിയതിന്റെ പേരിലാണ് വിശ്വഹിന്ദു പരിഷത്ത് അംഗമായ ആര്.കെ അശ്വതി നല്കിയ പരാതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
ഐ.ടി ആക്ട് 2000 പ്രകാരമാണ് ഗൂഗിളിനെതിരേ കേസെടുത്തിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് ഇത്തരമൊരു നോട്ടിസ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നും ഗൂഗിള്‍ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
crime
• 8 minutes agoഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം
uae
• 19 minutes agoസുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും
Kerala
• 28 minutes agoപൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍
Saudi-arabia
• 43 minutes agoഎന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി
Kerala
• an hour agoകറന്റ് അഫയേഴ്സ്-12-09-2024
latest
• an hour agoവാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ
uae
• an hour agoബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന് വിനയന്
Kerala
• 2 hours agoഅക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി
uae
• 2 hours agoയുവതിയുടെ മൃതദേഹം ദേശീയപാതയില്‍; തലയില്ല, നഗ്നമായ നിലയില്‍
crime
• 2 hours agoADVERTISEMENT