HOME
DETAILS
MAL
വാതക പൈപ്പ് ലൈന്‍ :സര്‍വേ നടപടികള്‍ തുടങ്ങി
backup
July 25 2016 | 21:07 PM
കിനാലൂര്‍: പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ തച്ചംപൊയില്‍ പ്രദേശത്തുകൂടി കടന്നു പോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈനിന്റെ സര്‍വേ നടപടികള്‍ റവന്യൂ ഉദ്ദ്യോഗസ്ഥരുടെയും ഗെയില്‍ ചീഫ് മാനേജര്‍ വിജുവിന്റെയും നേതൃത്വത്തില്‍ ആരംഭിച്ചു.
കിനാലൂര്‍ വില്ലേജ് പരിധിയിലെ സര്‍വേ പൂര്‍ത്തിയായി. മുന്‍പ് രണ്ടു തവണ നാട്ടുകാര്‍ സംഘടിച്ച് സര്‍വേ തടസപ്പെടുത്തിയിരുന്നു. വന്‍ പൊലിസ് അകമ്പടിയോടെയാണ് സര്വേപൂര്ത്തീകരിച്ചത്.
ജനവാസ കേന്ദ്രത്തിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ സര്‍വേ നിര്‍ത്തി വച്ച് ജനങ്ങളുമായി തുറന്ന ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് സമര സമിതി നേരത്തെആവശ്യപ്പെട്ടിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."