HOME
DETAILS

ഒരു സൈനികന്‍ കൊല്ലപ്പെട്ടു

  
backup
June 02, 2019 | 7:58 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d


ദുംക: ജാര്‍ഖണ്ഡിലെ ദുംകയില്‍ സുരക്ഷാ സൈനികരും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിച്ചു. അസമിലെ സോനിത്പൂര്‍ സ്വദേശിയായ നീരജ് ഛേത്രിയാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു. ഏറ്റുമുട്ടലില്‍ നാലോ അഞ്ചോ മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റതായി ദുംക പൊലിസ് സൂപ്രണ്ട് വൈ.എസ് രമേശ് അറിയിച്ചു.
ശശസ്ത്ര സീമാ ബല്‍(എസ്.എസ്.ബി) ജവാനാണ് ജീവഹാനി നേരിട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സൈനിക വിന്യാസമാണ് മേഖലയില്‍ വരുത്തിയത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് സുരക്ഷാ സൈന്യവും പൊലിസും അറിയിച്ചു.
അതിനിടയില്‍ പരുക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ പുലര്‍ച്ചെ 3.30നാണ് ശശസ്ത്ര സീമാ ബല്‍ സൈനികരും സംസ്ഥാന പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിനിടയില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ദുംകയില്‍ പരിശോധന നടത്തുന്നതിനിടയിലാണ് സംയുക്ത സേനക്കുനേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.
ഇരുവിഭാഗവും ഏറെ നേരം വെടിവയ്പ് തുടര്‍ന്നതായും ഇതിനിടയിലാണ് ഒരു സൈനികന്‍ മരിച്ചതെന്നും ദുംക പൊലിസ് കമ്മിഷനര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത്തിന്റെ ലോക റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് സൂപ്പർതാരം

Cricket
  •  6 minutes ago
No Image

പെൺകുട്ടികൾക്ക് മിഠായി നൽകി പീഡിപ്പിച്ച കേസ്: തലശ്ശേരിയിൽ പോക്സോ പ്രതിക്ക് ഹാജരാക്കിയ ദിവസം തന്നെ ജാമ്യം

Kerala
  •  13 minutes ago
No Image

ബഹ്‌റൈനില്‍ വ്യാജ രേഖകളിലൂടെ തൊഴില്‍ പെര്‍മിറ്റുകള്‍; 8 പേര്‍ക്ക് കോടതി ശിക്ഷ

bahrain
  •  34 minutes ago
No Image

ആപ്താമിൽ പാക്കറ്റിന് അടിയിൽ ഈ തീയതിയുണ്ടോ? എങ്കിൽ കുഞ്ഞുങ്ങൾക്ക് നൽകരുത്; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  38 minutes ago
No Image

റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ; വിരമിച്ചവർക്കും ഇൻഷുറൻസ്: ബജറ്റിലെ 5 പ്രധാന പ്രഖ്യാപനങ്ങൾ

Kerala
  •  an hour ago
No Image

സഞ്ജു മാത്രമല്ല, ഇന്ത്യൻ ടീമിൽ മറ്റൊരു 'മലയാളി' കൂടിയുണ്ട്; എല്ലാ കണ്ണുകളും കാര്യവട്ടത്തേക്ക്

Cricket
  •  an hour ago
No Image

പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ ബിജെപിക്കെതിരെ നേമത്ത് വന്ന് മത്സരിക്കൂ; വെല്ലുവിളിയുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  an hour ago
No Image

ഒമാനിലെ തൊഴിലാളി ഫെഡറേഷന്‍ തൊഴിലിടങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി അംഗത്വം വര്‍ധിപ്പിക്കും

oman
  •  2 hours ago
No Image

ഇനിമുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ പോക്കറ്റ് കീറും; ദുബൈ മെട്രോയിലെ ശിക്ഷകളും പിഴത്തുകയും അറിയാം

uae
  •  2 hours ago
No Image

പന്തളത്ത് പ്രവാസി ദമ്പതികളുടെ വീട്ടിൽ മോഷണം; 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

Kerala
  •  2 hours ago