
ഹരിയാനയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി സൈനികന്
ഛണ്ഡീഗഡ്: ഹരിയാനയില്‍ 19 വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി രാജസ്ഥാനില്‍ ജോലിചെയ്യുന്ന സൈനികന്. ഡി.ജി.പി ബി.എസ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് സംഘം പോയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മൂന്നു പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ബസ്റ്റോപ്പില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
മറ്റു രണ്ടുപേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഉടന്‍ തന്നെ പൊലിസ് വലയിലാകുമെന്ന് ഡി.ജി.പി പറഞ്ഞു. മൂന്നു പ്രതികളെയും പെണ്‍കുട്ടിക്ക് അറിയാമെന്നും ഡി.ജി.പി പറഞ്ഞു.
കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. നസ്നീന് ഭാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
സ്കൂള്‍തലത്തില്‍ ഉന്നതമാര്‍ക്ക് നേടി സര്‍ക്കാരിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. അതേമസമയം, എട്ടു പേര് ചേര്‍ന്നാണ് മകളെ പീഡിപ്പിച്ചതെന്നാരോപിച്ച് പിതാവ് രംഗത്തെത്തി. കേസില്‍ നടപടിയെടുക്കുന്നില്‍ പൊലിസ് പരാജയപ്പെട്ടുവെന്ന് മാതാവും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ റയൽ താരം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്'; ബാഴ്സലോണ ഇതിഹാസം റിവാൾഡോ
Football
• 2 days ago
ഓടുന്ന കാറിന്റെ ഗിയര്‍ ബോക്സ് ഊരിപ്പോയി.... നീതിക്കായുള്ള നീണ്ട പോരാട്ടത്തിന്റെ ഒടുവില്‍ സംഭവിച്ചതോ...
Kerala
• 2 days ago
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ അഞ്ചിന് ആരംഭിക്കും; ഫെസ്റ്റിവലിലെത്തുന്ന ഭാഗ്യശാലിക്ക് ലഭിക്കുക 4 ലക്ഷം ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ്
uae
• 2 days ago
നവജാതശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു; കൊലപാതക സാധ്യതയെന്ന് പൊലിസ്
crime
• 2 days ago
ബെംഗളൂരു ബാങ്കിലെ വൈ-ഫൈ നെയിം 'പാകിസ്ഥാൻ സിന്ദാബാദ്'; ടെക്നീഷ്യന്റെ ഫോൺ സ്വിച്ച് ഓഫ്; കേസെടുത്ത് പൊലിസ്
National
• 2 days ago
സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി; ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണം കൊലപാതകം; കളരിപ്പയറ്റ് പരിശീലകനും ഭാര്യയും പിടിയിൽ
crime
• 2 days ago
മന്ത്രി ജി.ആര് അനില്‍ അപമാനിച്ചു; എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് മുദ്രാവാക്യവും പ്രവര്‍ത്തികളും വേദനിപ്പിച്ചു: വി. ശിവന്‍കുട്ടി
Kerala
• 2 days ago
പ്രണയാഭ്യർഥന നിരസിച്ചു; സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; പ്രതി അറസ്റ്റിൽ
crime
• 2 days ago
തേനീച്ച അത്ര നിസാരക്കാരനല്ല; തേനീച്ചകളെ സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് അബൂദബി
uae
• 2 days ago
മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ ചമക്കുന്നു; ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍, രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് നോട്ടിസ്
Kerala
• 2 days ago
പുതിയ ജീവകാരുണ്യ പദ്ധതിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്: 4.7 ബില്യൺ ദിർഹമിന്റെ എൻഡോവ്മെൻ്റ് ഡിസ്ട്രിക്റ്റിൽ മെഡിക്കൽ സർവകലാശാലയും ആശുപത്രിയും അടക്കം നിരവധി സൗകര്യങ്ങൾ
uae
• 2 days ago
മകനേയും ഭാര്യയേയും കുട്ടികളേയും തീകൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ
Kerala
• 2 days ago
ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസ്: റാപ്പര്‍ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ്
Kerala
• 2 days ago
വിഷക്കൂൺ വിനയായി; കുടുംബം ആശുപത്രിയിൽ,തക്കം നോക്കി വീട്ടിൽ വൻ കവർച്ച
crime
• 2 days ago
'പലതും ചെയ്തു തീര്‍ക്കാനുണ്ട്, ഒന്നിച്ച് പ്രവര്‍ത്തിക്കും' ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച 'അതിശയകരമെന്ന്' ട്രംപ്; ചൈനയുടെ താരിഫ് പത്ത് ശതമാനം വെട്ടിക്കുറച്ചു
International
• 2 days ago
ഗാലപ് 2025 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്: ഒമാനിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമെന്ന് 94 ശതമാനം പേർ
oman
• 2 days ago
യൂറോപ്പിൽ ചരിത്രമെഴുതി ബയേൺ മ്യൂണിക്; തകർത്തത് 33 വർഷത്തെ എ.സി മിലാന്റെ റെക്കോർഡ്
Football
• 2 days ago
പിണറായി വിജയന് ദോഹയില്‍; ഒരു കേരളാ മുഖ്യമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം 12 വര്‍ഷത്തിന് ശേഷം
qatar
• 2 days ago
പരിശീലനത്തിനിടെ ഓസീസ് ക്രിക്കറ്റർക്ക് പന്ത് കൊണ്ട് ദാരുണാന്ത്യം
Cricket
• 2 days ago
സുഡാനില്‍ നടക്കുന്നത് വംശഹത്യ; കൊന്നൊടുക്കിയത് 1500 മനുഷ്യരെ
International
• 2 days ago
നാല് വർഷം ജോലി ചെയ്ത ജീവനക്കാരനെ അകാരണമായി പിരിച്ചുവിട്ടു, ആനുകൂല്യങ്ങൾ നൽകിയില്ല; കുടിശ്ശികയിനത്തിൽ 2,22,605 ദിർഹം ജീവനക്കാരന് നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി
uae
• 2 days ago

