HOME
DETAILS

ചാരക്കേസ്: കരുണാകരന്‍ രാജിവച്ചത് എങ്ങിനെയെന്ന് ഓര്‍മയില്ലെന്ന് ഹസ്സന്‍

  
backup
September 15, 2018 | 10:13 AM

hassan-on-isro-spy-case-ka-karunakaran

തിരുവനന്തപുരം: ചാരക്കേസിനെ തുടര്‍ന്നാണോ കെ കരുണാകരന്‍ രാജിവച്ചതെന്ന് ഓര്‍മയില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. കാലംകുറെയായതുകാരണം യഥാര്‍ഥ കാരണം ഓര്‍മകിട്ടുന്നില്ലെന്നും ഒരു ചെറിയ ചിരിക്കിടെ ഹസ്സന്‍ പ്രതികരിച്ചു.

ചാരക്കേസിലെ സുപ്രിം കോടതി വിധിയെ കുറിച്ച് ഒന്നും പറയാനില്ല. അത് കോണ്‍ഗ്രസിനെ ബാധിക്കുന്ന വിഷയമല്ല. പത്മജ വേണുഗോപാല്‍ പറഞ്ഞതിനെ കുറിച്ച് അവരോടുതന്നെ ചോദിക്കണം.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഗുരുതര ഭരണസ്ഥംഭനമാണ്. മറ്റുമന്ത്രിമാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇപി ജയരാജനെ ചുമതല ഏല്‍പ്പിച്ചത്.

സര്‍ക്കാറിന്റെ സാലറി ചലഞ്ച് ഗുണ്ടാപിരിവാണ്. സംഘടനാ നേതാക്കളോട് ധനമന്ത്രി തോമസ് ഐസക് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലാണ്. ചലഞ്ചില്‍ പങ്കെടുത്തില്ലെങ്കില്‍ പണിഷ്‌മെന്റെ ട്രാന്‍സ്ഫര്‍ നല്‍കുന്ന നടപടി പിന്‍വലിക്കണമെന്നും ഹസ്സന്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  2 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  2 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  2 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  2 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  2 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  2 days ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  2 days ago