HOME
DETAILS
MAL
ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തീയിട്ടു
backup
May 15, 2017 | 9:52 PM
പേരാമ്പ്ര: സംസ്ഥാനപാതയില്‍ കടിയങ്ങാട് പാലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംഭവം. കുറ്റ്യാടി-പേരാമ്പ്ര റോഡില്‍ പുതുതായി നിര്‍മിച്ച പാലത്തിനു സമീപം പേരാമ്പ്ര ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രമാണ് അഗ്നിക്കിരയാക്കിയത്. പുതിയ പാലവും അപ്രോച്ച് റോഡും വന്നതോെട ഇവിടെ അടുത്തടുത്തായി ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."