ADVERTISEMENT
HOME
DETAILS

എളമ്പിലാട് ജുമാ മസ്ജിദ് ഉദ്ഘാടനം നാളെ

ADVERTISEMENT
  
backup
May 15 2017 | 21:05 PM

%e0%b4%8e%e0%b4%b3%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%9c%e0%b5%81%e0%b4%ae%e0%b4%be-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d



മേപ്പയൂര്‍: നൂറ്റാണ്ടിലേറെ പഴക്കമുള്ള പുനര്‍നിര്‍മിച്ച എളമ്പിലാട് ജുമാമസ്ജിദിന്റെ (പുത്തന്‍പള്ളി) ഉദ്ഘാടനം നാളെ 6.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സയ്യിദ് അലി തങ്ങള്‍, വഖ്ഫ് ബോര്‍ഡ് മെംബര്‍ എം.സി മായിന്‍ ഹാജി സംബന്ധിക്കും. മുന്‍ മഹല്ല് ഖാസി പി.പി അബ്ദുല്‍ വഹാബ് മുസ്‌ലിയാരെ ആദരിക്കും.
 17ന് വൈകിട്ട്  നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, സാഹിത്യകാരന്‍ യു.കെ കുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ് സംബന്ധിക്കും.  18ന് രാവിലെ എട്ടിന് വനിതാ സന്ദര്‍ശനം നടക്കും. വൈകീട്ട് 6.30ന് നടക്കുന്ന പ്രവാസിസംഗമം പി.എസ്.സി മെംബര്‍ ടി.ടി ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  a month ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  a month ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  a month ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  a month ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  a month ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  a month ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  a month ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  a month ago